2011, നവംബർ 16, ബുധനാഴ്‌ച

spcയുടെയും മലമ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ zero-budget farming-നെ കുറിച്ചു നടന്ന സെമിനാര്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.അഞ്ജു ജയന്‍ ഉദ്ഘാടനം ചെയ്തു.ആചാര്യ വിനയ കൃഷ്ണ സെമിനാര്‍ പ്രബന്ധംഅവതരിപ്പിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് നടന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ