2011, നവംബർ 17, വ്യാഴാഴ്‌ച


         ചാന്ദ്രദിനം ‍‍‍[ജൂലൈ 21]
യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ ചാന്ദ്രദിന ക്വിസ് നടത്തി. സയന്‍സ് ക്ലബ്ബ്,
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനം
നടന്നു. ചന്ദ്രനെക്കുറിച്ചുള്ള ഗാനം, ചന്ദ്രനിലേക്കുള്ള യാത്രാവിവരണം, ആത്മകഥ
എന്നിവ അവതരിപ്പിച്ചു. ക്ലാസ്സുകളില്‍ പതിപ്പുകള്‍, ചുമര്‍ പത്രികകള്‍ എന്നിവ തയ്യാറാക്കി.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ