2011, നവംബർ 17, വ്യാഴാഴ്‌ച


                                  ലോക ജനസംഖ്യാ ദിനം.

ഭൂമിയുടെ നിലനില്‍പിനു തന്നെ ഭീഷണിയുയര്‍ത്തിക്കൊണ്ട് അതി-
വേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാ
ദിനത്തോടനുബന്ധിച്ച് ന‍ടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്-
മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ മാസ്റ്റര്‍ ജനസംഖ്യാ വര്‍ധനവിന്റെ
പ്രത്യാഘാതങ്ങള്‍ വിവരിക്കുകയും അതിനെതിരെ ബോധവല്‍ക്കര-
ണം നടത്താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയുംചെയ്തൂ.
തുടര്‍ന്ന് യു.പി,ഹൈസ്കൂള്‍വിദ്യാര്‍ത്ധികള്‍ ജനസംഖ്യാ വര്‍ധനവിന്റെ
വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്ന ലഘു പ്രഭാഷണങ്ങള്‍ നടത്തി.
ക്ലാസുകളില്‍ ചുമര്‍ പത്രികകള്‍ പതിപ്പുകള്‍ എന്നിവ തയ്യാറാക്കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ