2011, നവംബർ 17, വ്യാഴാഴ്‌ച


      വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം.പി.ശ്രീ.എം.ബി.രാജേഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍,HSS പ്രിന്‍സിപ്പല്‍ ശ്രീ.ട്.വി. രജനി,സുലോചന ടീച്ചര്‍,അജിത്ത് മാസ്റ്റര്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിക്കുകയും ചെയതു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍സാര്‍  സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അജിത്ത് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറി. Maths drama, Coreography വൃക്ഷം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ പരിപാടിക്ക് തിളക്കം കൂട്ടി.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ