2011, നവംബർ 16, ബുധനാഴ്‌ച

                       വായന-അറിവിന്റെ അക്ഷയപാത്രം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായന
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂണ്‍
20 മുതല്‍27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന്
പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിനപ്രതിജ്ഞ  എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തി.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ